HOME
DETAILS
MAL
മൃഗാശുപത്രികള്‍ ഇന്നും നാളെയും 24 മണിക്കൂറും പ്രവര്‍ത്തിക്കും
backup
December 01 2017 | 01:12 AM
തിരുവനന്തപുരം: അടിയന്തര സാഹചര്യം പരിഗണിച്ച് സംസ്ഥാനത്തെ മൃഗാശുപത്രികള്‍ ഇന്നും നാളെയും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് മന്ത്രി കെ. രാജു അറിയിച്ചു.
പ്രകൃതി ദുരന്തത്തില്‍ പക്ഷിമൃഗാദികള്‍ക്ക് പരുക്കേറ്റാല്‍ അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."