HOME
DETAILS
MAL
അമേരിക്കയുടെ ആവശ്യം റഷ്യ തള്ളി
backup
December 01 2017 | 02:12 AM
മോസ്‌കോ: ഉ.കൊറിയയുമായുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന അമേരിക്കയുടെ ആവശ്യം റഷ്യ തള്ളി.
റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലെവ്‌റോവാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം ഉ.കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതിനെ തുടര്‍ന്നായിരുന്നു അമേരിക്ക ഈ ആവശ്യം ഉന്നയിച്ചത്. ഉ.കൊറിയയുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ യു.എന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെയാണ് എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."