HOME
DETAILS
MAL
മലപ്പുറം താനൂരില്‍ കടല്‍ ഉള്‍വലിഞ്ഞു; സുനാമി സാധ്യത തള്ളി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
backup
December 01 2017 | 12:12 PM
താനൂര്‍: മലപ്പുറം താനൂരില്‍ കടല്‍ അസാധാരണമായി ഉള്‍വലിഞ്ഞു. കോവര്‍മണ്‍ കടപ്പുറത്താണ് കടല്‍ നൂറു മീറ്ററോളം ഉള്‍വലിഞ്ഞത്. തിരൂരങ്ങാടിയിലെ സദ്ദാം ബീച്ചിലും കടല്‍ ഉള്‍വലിഞ്ഞിട്ടുണ്ട്. ഇവിടെ ഒരു കിലോമീറ്ററോറം ആണ് കടല്‍ ഉള്‍വലിഞ്ഞത്. പരിഭ്രാന്തിയിലായിരിക്കുകയാണ് ജനങ്ങള്‍. എന്നാല്‍, സുനാമിക്ക് സാധ്യതയില്ലെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."