HOME
DETAILS
MAL
24 പേരെ കൂടി കണ്ടെത്തിയെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ
backup
December 02 2017 | 10:12 AM
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ 24 പേരെ കൂടി കണ്ടെത്തിയെ ഫിഷറിസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഇവരെ വ്യോമസേനയുടെ ഹെലികോപ്ടറില്‍ തീരത്ത് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
110 പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ യാതൊരുതരത്തിലും വീഴ്ച്ച ഉണ്ടായിട്ടില്ല. രക്ഷാപ്രവര്‍ത്തനം ഫലപ്രദമല്ലെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോകുന്നത് ഒഴിവാക്കണം.
റോഡ് ഉപരോധിക്കുന്നതും പ്രതിഷേധിക്കുന്നതും ഉചിതമല്ല. കാണാതായവരെ കണ്ടെത്തുകയാണ് സര്‍ക്കരിന്റെ പ്രഥമ പരിഗണനയെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."