HOME
DETAILS

നാവിക സേനക്ക് കരുത്ത് പകരാന്‍ ആറ് അന്തര്‍വാഹിനികള്‍കൂടി

  
backup
December 03 2017 | 01:12 AM

%e0%b4%a8%e0%b4%be%e0%b4%b5%e0%b4%bf%e0%b4%95-%e0%b4%b8%e0%b5%87%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%95

ന്യൂഡല്‍ഹി: നാവിക സേനക്ക് ശക്തിപകരാനായി ആണവായുധ ശേഷിയുള്ള ആറ് മുങ്ങിക്കപ്പലുകള്‍ ഇന്ത്യ നിര്‍മിക്കുന്നു. ഇന്ത്യാ-പെസഫിക് മേഖലയില്‍ ചൈനയുടെ സൈനിക ശക്തിയെ എതിരിടുകയെന്നതാണ് തദ്ദേശീയമായി മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കാനുള്ള തീരുമാനത്തിന് പിന്നില്‍.
ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി നാവിക സേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ അറിയിച്ചു. ഇന്ത്യാ-പെസഫിക് മേഖലയില്‍ ഇന്ത്യന്‍ നാവിക സേനക്ക് തന്ത്രപരമായ ദൗത്യങ്ങള്‍ നിര്‍വഹിക്കാനുണ്ട്. അതേസമയം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് അദ്ദേഹം അറിയിച്ചു.
വെല്ലുവിളികള്‍ പരമ്പരാഗതമായതോ അല്ലാത്തതോ ആകട്ടെ, അവ നേരിടാന്‍ നാവിക സേന സജ്ജമാണ്. കടല്‍ക്കൊള്ളക്കാരെ നേരിടാനെന്ന പേരില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന അന്തര്‍ വാഹിനികള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള സുരക്ഷാ ഭീഷണികള്‍ നിലനില്‍ക്കുന്നതിനാല്‍ പദ്ധതികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും നാവിക സേനാ മേധാവി അറിയിച്ചു.
ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.എന്‍.എസ് അരിഹിന്ദ്, ഐ.എന്‍.എസ് ചക്ര എന്നിവയ്ക്കുപുറമെ 13 മുങ്ങിക്കപ്പലുകള്‍ നാവിക സേനക്കുണ്ട്. ഇതിന് പുറമെയാണ് ആറ് ആണവ അന്തര്‍വാഹിനികള്‍കൂടി നിര്‍മിക്കാന്‍ തീരുമാനിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹത്തിനു മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ

uae
  •  a month ago
No Image

മേപ്പാടിയില്‍ റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും കാലാവധി കഴിഞ്ഞത്; ആരോപണവുമായി പഞ്ചായത്ത് ഭരണസമിതി

Kerala
  •  a month ago
No Image

അബഹയില്‍ സഊദി പൗരന്‍ വെടിയേറ്റ് മരിച്ചു; ആക്രമി പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു

Saudi-arabia
  •  a month ago
No Image

'നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; ജയില്‍ മോചിതയായി പി.പി ദിവ്യ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago
No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago