HOME
DETAILS
MAL
പാകിസ്താന് ഈ വര്‍ഷം നടത്തിയത് 720 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍
backup
December 03 2017 | 07:12 AM
ന്യൂഡല്‍ഹി: 2017ല്‍ മാത്രം പാകിസ്താന് 720 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തന്റേതാണ് റിപ്പോര്‍ട്ട്. ഏഴുവര്‍ഷത്തിനിടെയുള്ള ഏറ്റാവും ഉയര്‍ന്ന കണക്കാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2016ല്‍ 449 തവണയാണ് പാകിസ്താന്റെ ഭാഗത്തു നിന്ന് ഇത്തരത്തിലുള്ള ആക്രമണമുണ്ടായത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ അതിര്‍ത്തിയില്‍ 12 സിവിലിയന്മാരും 17 സുരക്ഷാ ജീപനക്കാരുമാണ് കൊല്ലപ്പെട്ടത്. 79 സിവിലിയന്മാക്കും 67 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."