HOME
DETAILS
MAL
പുതിയ ന്യൂനമര്‍ദം ദിശമാറി; കേരളത്തിനു ഭീഷണിയില്ല
backup
December 03 2017 | 19:12 PM
കോഴിക്കോട്: തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ദിശമാറി.
നേരത്തെ ചെന്നൈ തീരം ലക്ഷ്യംവച്ചുള്ള ന്യൂനമര്‍ദം ഇപ്പോള്‍ ചെന്നൈക്കും വിശാഖപട്ടണത്തിനും ഇടയില്‍ തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്.
ദിശ മാറിയതോടെ കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ മഴയ്ക്കോ മറ്റോ സാധ്യത ഇല്ലെന്നും വ്യാഴാഴ്ച ചുഴലിക്കാറ്റായി ചെന്നൈയിലെ കരയില്‍ പ്രവേശിക്കുമെന്നുമാണ് പ്രവചനമെന്ന് സ്വകാര്യ കാലാവസ്ഥാ കമ്പനികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."