വൈദ്യുതി മുടങ്ങും
നാളെ പകല്‍ ഏഴു മുതല്‍ അഞ്ചു വരെ കൊടക്കാട്ടുമുറി, നെല്ല്യാടി, മുണ്ട്യാടി. എട്ടു മുതല്‍ ഒന്നു വരെ കൊടശ്ശേരിമുക്ക്, ഐ.പി.സി. എട്ടു മുതല്‍ രണ്ടു വരെ മുതുവാട്ടുതാഴം പരിസരങ്ങളില്‍ ഭാഗികമായി. എട്ടു മുതല്‍ അഞ്ചു വരെ അണയല, കുറുവങ്ങാട് സെന്‍ട്രല്‍, പന്നിക്കോട്, എരഞ്ഞിമാവ്, കൊതയംചാല്‍, മുടപ്പിലാവില്‍, പാലോറമുക്ക്, പെരിക്കിനായ്, തിരുവങ്ങോട്ട്, കുറുംതൊടി എം.എല്‍.പി.എസ്, തോണിച്ചേരി, ഒഴുക്കര, പാലക്കോട്ട് വയല്‍, ഐ.എം.ജി പരിസരം, കാളാണ്ടിത്താഴം, മലയമ്മ, അമ്പലമുക്ക്, വെണ്ണക്കോട്, ആലിന്‍തറ, മാതോലത്ത് കടവ്, മുണ്ടോട്ട് പൊയില്‍. ഒന്‍പതു മുതല്‍ അഞ്ചു വരെ ചക്കോരത്ത്കുളം ഹൗസിങ് കോളനി പരിസരം, ഈസ്റ്റ്ഹില്‍ ഗവ. സ്റ്റേഷനറി ഗോഡൗണ്‍ പരിസരം, ഗോതീശ്വരം, കൈതവളപ്പ് കോളനി, കെവിഗ്രവില്ല, പന്നിയങ്കര ജങ്ഷന്‍, പൂര്‍ണിമ, മേലേറിത്താടം. 10 മുതല്‍ മൂന്നു വരെ ഇച്ചന്നൂര്‍, പുനത്തില്‍ താഴം, ചിറക്കുഴി. രണ്ടു മുതല്‍ അഞ്ചു വരെ കല്ലിട്ട പാലം, പൊയിക്കാവ് ക്ഷേത്രം, ആഴ്ചവട്ടം, കാളൂര്‍ റോഡ്, മൂരിയാട് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.
ബുധനാഴ്ച രാവിലെ ഒന്‍പതു മുതല്‍ ഒന്നു വരെ ആരാധന സമുച്ചയം, പുഷ്പ ജങ്ഷന്‍, ആനിഹാള്‍, പാളയം ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പരിസരം, പി.വി.എസ് ഹോസ്പിറ്റല്‍ പരിസരം. ഒന്‍പത് മുതല്‍ അഞ്ചു വരെ ക്രാഡില്‍ ഹോസ്പിറ്റല്‍, മെട്രോ ഹോസ്പിറ്റല്‍, ടി.വി.എസ്. രണ്ടു മുതല്‍ അഞ്ചു വരെ ചക്കുംകടവ്, നമ്പിവീട്, അയ്യങ്കാര്‍ റോഡ്, ആനമാട്, ചുള്ളിക്കാട്, ചുള്ളിക്കാട് സെന്‍ട്രല്‍, സൗത്ത് കപ്പക്കല്‍, കപ്പക്കല്‍ എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."