HOME
DETAILS

ഖത്തര്‍ ജനസംഖ്യയില്‍ വര്‍ധന

  
backup
December 04 2017 | 12:12 PM

qatar-news-census-26-8-lakhs

 

ദോഹ: നവംബര്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം ഖത്തറിലെ ജനസംഖ്യ 26.8 ലക്ഷത്തിലെത്തി.

വികസനാസൂത്രണ സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 26,83,000 മാണ് നവംബറിലെ ജനസംഖ്യ. കഴിഞ്ഞ വര്‍ഷം നവംബറിനേക്കാള്‍ 1.7 ശതമാനമാണ് വര്‍ധന.

2016 നവംബറില്‍ 26,37,302 ആയിരുന്നു ജനസംഖ്യ. അതേസമയം ഒക്‌ടോബറിനേക്കാള്‍ 0.5 ശതമാനമാണ് വര്‍ധന. നിലവില്‍ രാജ്യത്ത് 20,10,017 പുരുഷന്മാരും 6,72,579 വനിതകളുമാണുള്ളത്. രാജ്യത്തിനകത്തെ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ളവരുടെ കണക്കാണിത്.

രാജ്യത്തിനു പുറത്തുപോയിട്ടുള്ള ഖത്തരികളേയും സ്ഥിരതാമസക്കാരായ നിലവില്‍ രാജ്യത്തിന് പുറത്തുള്ള പ്രവാസികളേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  31 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  4 hours ago