HOME
DETAILS

ഓഖി: ഒരു മരണം കൂടി; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം

  
backup
December 05 2017 | 02:12 AM

keralam-05-12-17-okhi-disaster1

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശി രതീഷ്(30) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

അതേസമയം ഇനിയും കണ്ടെത്താനുള്ളവര്‍ക്കായി ഇന്നും തിരച്ചില്‍ ഊര്‍ജ്ജിതമായി തുടരും. 91 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. പത്ത് നാവികക്കപ്പലുകളാണ് തെരച്ചില്‍ നടത്തുന്നത്.  മത്സ്യത്തൊഴിലാളികളെ ഉള്‍പെടുത്തിയാണ് തെരച്ചില്‍ നടത്തുന്നത്.

വിവിധയിടങ്ങളിലായി ഇന്നലെ കണ്ടെത്തിയ 544 പേരില്‍ എത്ര മലയാളികളുണ്ട് എന്നതിനെ കുറിച്ച് വ്യക്തമായിട്ടില്ല. നിലവില്‍ പുതുതായി ആരേയും കണ്ടെത്തിയിട്ടല്ലെന്ന് നാവിക സേന അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago
No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  3 months ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 months ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 months ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  3 months ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  3 months ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  3 months ago