HOME
DETAILS
MAL
ബസപകടത്തില്‍ ഒരു മരണം
backup
December 05 2017 | 03:12 AM
കാസര്‍കോട്: കര്‍ണാഹാസനില്‍ കെ.എസ്.ആര്‍.ടി.സ് ബസ് അപകടത്തില്‍ പെട്ട് ഒരു മരണം. ചെര്‍ക്കള സ്വദേശി സമീറയാണ് മരിച്ചത്. എതിരെ വന്ന മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ചു പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."