HOME
DETAILS

റിസര്‍വ് ബാങ്ക് വായ്പാനയം നാളെ; നിരക്കുകളില്‍ മാറ്റമുണ്ടായേക്കില്ല

  
backup
December 05 2017 | 07:12 AM

rbi-wary-on-inflation-expected-to-keep-rates-on-hold

മുംബൈ: റിസര്‍വ് ബാങ്കിന്റെ ദ്വൈമസ പണ, വായ്പാനയ അവലോകന യോഗം ഇന്നും നാളെയുമായി ദിവസങ്ങളില്‍ നടക്കും. നാളെ വൈകീട്ടോടെയാണ് നയം പ്രഖ്യാപിക്കുക.

അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരില്ലെന്നാണ് കരുതുന്നത്. നാണ്യപ്പെരുപ്പ നിരക്കു വര്‍ധിക്കാനുള്ള വളരെ ശക്തമായ സാധ്യതയാണു വായ്പ നിരക്കുകളില്‍ ഇളവു പ്രഖ്യാപിക്കുന്നതില്‍ നിന്നും ആര്‍.ബി.ഐയെ പിന്തിരിപ്പിക്കുന്നത്.

ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്ക് നിലവില്‍ 3.58 ശതമാനമാണ്. നിരക്ക് വൈകാതെതന്നെ നാലു ശതമാനത്തിലേക്ക് നീങ്ങുമെന്നാണ് കണക്കുകൂട്ടല്‍.

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 4.5 ശതമാനം വരെ ഉയര്‍ന്നേക്കാവുന്ന നാണ്യപ്പെരുപ്പ നിരക്ക് അടുത്ത വര്‍ഷം കൂടുതല്‍ ഉയരത്തിലേക്കു നീങ്ങാനുള്ള സാധ്യതയും ആര്‍.ബി.ഐ കണക്കിലെടുക്കേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ലക്ഷ്യമിട്ട് ഇന്‍ഡ്യ സഖ്യം; പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ കെജ്‌രിവാളും 

National
  •  2 months ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച ദോഹയില്‍ പുനരാരംഭിക്കും

International
  •  2 months ago
No Image

'മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് സവിനയം അഭ്യര്‍ഥിക്കുന്നു' ഷാനിബിനോട് അഭ്യര്‍ഥനയുമായി സരിന്‍; പിന്‍മാറില്ലെന്ന് ഷാനിബ് 

Kerala
  •  2 months ago
No Image

വിവിധ രാജ്യങ്ങളുമായി വ്യോമ സര്‍വിസ് കരാറുകളില്‍ ഒപ്പുവെച്ച് ഖത്തര്‍

qatar
  •  2 months ago
No Image

ഹൈടെക്കിലും കോളജ് സ്‌കോളർഷിപ്പുകൾ ഓഫ്‌ലൈനിലേക്ക്

Kerala
  •  2 months ago
No Image

സരിൻ്റെ കൈവശം 5,000 രൂപ, രാഹുലിൻ്റെ പക്കൽ 25,000

Kerala
  •  2 months ago
No Image

വോട്ടെടുപ്പ് കഴിഞ്ഞിട്ട് ആറുമാസം; വടകരയിലെ രണ്ട് ബൂത്തിലെ  വോട്ടുകള്‍ ഇനിയും എണ്ണിയില്ല

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് യുവതിയുടെ മര്‍ദ്ദനം 

Kerala
  •  2 months ago
No Image

ബി.ജെ.പിയിലെ ഉൾപ്പോരിനൊപ്പം എൻ.ഡി.എയിലും പൊട്ടിത്തെറി

Kerala
  •  2 months ago
No Image

ന്യൂനപക്ഷ വോട്ടുകൾ ഉറപ്പിക്കാൻ എൽ.ഡി.എഫ്

Kerala
  •  2 months ago