HOME
DETAILS
MAL
ഓഖി ചുഴലിക്കാറ്റ്: മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
backup
December 05 2017 | 11:12 AM
കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട മൂന്നു മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി. കൊച്ചി പുറംകടലില്‍ നിന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."