HOME
DETAILS
MAL
മീന്‍പിടിക്കാന്‍ കടലില്‍ പോകുന്നവര്‍ക്ക് സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം
backup
December 06 2017 | 09:12 AM
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച പശ്ചാത്തലത്തില്‍ ഇനി മുതല്‍ കടലില്‍ മീന്‍പിടിക്കാന്‍ പോകുന്നവര്‍ക്ക് സര്‍ക്കാറിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍.
- മത്സ്യത്തൊഴിലാളികള്‍ ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണം
- ഭാവിയില്‍ കടലില്‍ പോകുന്നവര്‍ ബോട്ടില്‍ ജി.പി.എസ് സംവിധാനം ഘടിപ്പിക്കണം
- മീന്‍പിടിക്കാന്‍ പോകുന്നവര്‍ക്ക് റജിസ്‌ട്രേഷന്‍ നിര്‍ബന്ധം
- എമര്‍ജന്‍സി ഓപ്പറേഷന്‍ സംവിധാനം എല്ലാ ജില്ലകളിലും ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."