ഓഖിയില്‍ ബാക്കിയായത്..
കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത നാശനഷ്ടം വിതച്ചാണ് ഓഖി ചുഴലിക്കാറ്റ് കടന്നുപോയത്. പലയിടങ്ങളിലും ശക്തമായ മഴപെയ്തു. കര കടലെടുത്തു. മത്സ്യബന്ധനത്തിനായി കടലില്‍ പോയ തൊഴിലാളികള്‍ കടലില്‍ കുടുങ്ങി. 33 പേര്‍ മരണപ്പെട്ടു. രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും ഇരുന്നൂറിലേറെ പേര്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല
മരിച്ചവരുടെയും തിരിച്ചെത്താനുള്ളവരുടെയും കണക്കുകളിലെ അന്തരവും ആശയക്കുഴപ്പവും തുടരുമ്പോഴും നൂറുകണക്കിന് കുടുംബങ്ങള്‍ ഉറ്റവര്‍ക്കായുള്ള കാത്തിരിപ്പിലാണ്.
കന്യാകുമാരിയ്ക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ഓഖി ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചത്. കണ്ണ് എന്ന് അര്‍ഥമുള്ള ബംഗാളി പേരാണ് ഓഖി.
ചിത്രങ്ങള്‍ പകര്‍ത്തിയത് സുപ്രഭാതം ഫോട്ടോഗ്രാഫര്‍ എസ്. ശ്രീകാന്ത്
[gallery columns="1" size="full" ids="459882,459883,459884,459885,459886,459887,459888,459889,459890,459891,459892,459893,459894,459895"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."