HOME
DETAILS
MAL
മഞ്ഞു പുതച്ച് യൂറോപ്പ്
backup
December 07 2017 | 06:12 AM
യൂറോപ്പിന്റെ പല ഭാഗങ്ങളിലും ഇത്തവണ ഹേമന്തം നേരത്തെയത്തി. പല ഭാഗങ്ങളും ഇപ്പോള്‍ തന്നെ മഞ്ഞുപുതച്ചുകഴിഞ്ഞു. എന്നാല്‍ ചിലഭാഗങ്ങളില്‍ മഞ്ഞിനു പകരം കനത്ത മഴമൂലം വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്. ഏതായാലും മഞ്ഞുവീഴ്ച്ച സ്‌കീ ഇന്‍ഡസ്ട്രിയെ ആഹ്ലാദഭരിതമാക്കിക്കൊണ്ടാണ് എത്തിയിരിക്കുന്നത്. യൂറോപ്പിലെ ശരത്കാല കാഴ്ച്ചകളിലൂടെ
[gallery columns="1" size="full" ids="460208,460209,460210,460211,460212,460213,460214,460215,460216"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."