HOME
DETAILS
MAL
ഓഖി ദുരന്തം: പ്രതിഷേധങ്ങള്‍ രക്ഷാ ദൗത്യത്തെ ബാധിച്ചെന്ന് മന്ത്രി
backup
December 08 2017 | 01:12 AM
കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തീരപ്രദേശങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ രക്ഷാദൗത്യത്തെ ബാധിച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. കോഴിക്കോട് ബീച്ച് നവീകരണത്തിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശത്തെ പ്രതിഷേധത്തിലൂടെ രക്ഷാദൗത്യത്തിന് തുരങ്കം വയ്ക്കാനാണ് പലരും ശ്രമിച്ചത്. കേരളത്തിന്റെ മനഃസാക്ഷിയെ മുറിപ്പെടുത്തിയ ഈയൊരു സംഭവത്തിനെതിരേ ചിലര്‍ നടത്തിയ നീക്കം ഏറെ വേദനിപ്പിച്ചു വെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."