HOME
DETAILS
MAL
യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം ഇന്ന്
backup
December 08 2017 | 03:12 AM
വാഷിങ്ടണ്‍: ജറൂസലമിനെ ഇസ്റാഈല്‍ തലസ്ഥാനമായി യു.എസ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടുള്ള വിഷയം ചര്‍ച്ചചെയ്യാന്‍ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം ഇന്ന്. ഇസ്റാഈലിലും ഫലസ്തീനിലുമുണ്ടായ സംഘര്‍ഷങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.
യു.കെ, ഇറ്റലി, ഫ്രാന്‍സ് ഉള്‍പ്പെട്ട എട്ട് രാജ്യങ്ങളില്‍ നിന്നുള്ള 15 പ്രതിനിധികളാണ് കാലിഫോര്‍ണിയയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."