HOME
DETAILS
MAL
നെറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പ്
backup
August 14 2016 | 23:08 PM
പയ്യന്നൂര്‍: നെറ്റ്‌ബോള്‍ അസോസിയേഷന്‍സംഘടിപ്പിക്കുന്ന ജില്ലാ ജൂനിയര്‍ ചാംപ്യന്‍ഷിപ്പ് 21ന് പയ്യന്നൂര്‍ എ.കുഞ്ഞിരാമന്‍ അടിയോട് സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. താത്പര്യമുള്ളവര്‍ 9446680894 എന്ന നമ്പറില്‍ ബന്ധപ്പെടണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."