HOME
DETAILS
MAL
കോഴിക്കോട്ട് 48 മണിക്കൂറിനുള്ളില്‍ കടല്‍ക്ഷോഭത്തിന് സാധ്യത; മത്സ്യ തൊഴിലാളികള്‍ കടലിലിറങ്ങരുതെന്ന് നിർദേശം
backup
December 08 2017 | 16:12 PM
കോഴിക്കോട്: അടുത്ത 48 മണിക്കൂറില്‍ കടലില്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തീരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോഴിക്കോട് ജില്ലാ ഭരണകൂടം അറിയിച്ചു. മത്സ്യ തൊഴിലാളികള്‍ കടലിലിറങ്ങരുതെന്നും മുന്നറിയിപ്പ് പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. കടല്‍ ക്ഷോഭത്തിനും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."