HOME
DETAILS
MAL
നിശ്ശബ്ദ പ്രതിഷേധം
backup
December 09 2017 | 10:12 AM
കോഴിക്കോട് കടലുണ്ടിയില്‍ റെയില്‍വേ സ്റ്റേഷനടുത്ത് ഭജനമഠത്തിലെ അയ്യപ്പന് വിളക്കിന് കൊണ്ടുവന്നതാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചീരോത്ത് രാജീവ് എന്ന ആനയെ. എന്നാല്‍ ട്രെയിനിന്റെ ശബ്ദം കേട്ടതും ആന വിരണ്ടു.
ഒന്നര കിലോമീറ്റര്‍ ഓടിയ ആന കടലുണ്ടി പുഴയോടു ചേര്‍ന്ന കൈവഴിയില്‍ വീണു. ചെളിയില്‍ പുണ്ടുപോയ ആനയെ ഒന്നര മണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണ് ഫയര്‍ ഫോഴ്സും പൊലിസും നാട്ടുകാരും ചേര്‍ന്ന് കരയ്ക്കെത്തിച്ചത്.
ഫോട്ടോഗ്രാഫര്‍ നജീബ് എങ്ങാട്ടിലിന്റെ ചിത്രങ്ങള്‍
[gallery link="file" columns="1" size="large" ids="461045,461044,461041,461042,461043,461040,461039,461046,461038,461047"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."