HOME
DETAILS
MAL
ഓഖി: ഗവര്‍ണര്‍ ഒരു മാസത്തെ വേതനം നല്‍കും
backup
December 09 2017 | 19:12 PM
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റു മൂലം ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി രൂപീകരിക്കുന്ന ദുരിതാശ്വാസ ഫണ്ടിലേക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യും.
രാജ് ഭവനിലെ ജീവനക്കാര്‍ അവരുടെ ഒരു ദിവസത്തെ ശമ്പളം ഈ ഫണ്ടിലേക്കു നല്‍കുമെന്നും രാജ്ഭവനില്‍ നിന്ന് അറിയിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് വി.എസ്.ശിവകുമാര്‍ എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."