HOME
DETAILS

തരംഗമായി 'ഉമങ് '

  
backup
December 10 2017 | 05:12 AM

%e0%b4%a4%e0%b4%b0%e0%b4%82%e0%b4%97%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%89%e0%b4%ae%e0%b4%99%e0%b5%8d

സര്‍ക്കാര്‍ സേവനങ്ങള്‍ ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കി ഉമങ് (യൂനിഫൈഡ് മൊബൈല്‍ അപ്ലിക്കേഷന്‍ ഫോര്‍ ന്യൂ ഏജ് ഗവേണന്‍സ്) ആപ്പ് തരംഗമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്. കഴിഞ്ഞ ഡിസംബറില്‍ ആപ്പ് പുറത്തിറങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ആധാര്‍ ഡിജിലോക്ക്, ഭാരത് ബില്‍ പെയ്‌മെന്റ് സിസ്റ്റം (ബി.പി.പി.എസ്) തുടങ്ങിയ സേവനങ്ങള്‍ ആപ്പില്‍ ലഭ്യമാണ്. ഈ സേവനങ്ങളെല്ലാം ഒന്നിച്ച് ഈ ആപ്പിലൂടെ ലഭിക്കുമെന്നതാണ് ഉമങിനെ ജനപ്രിയമാക്കിയത്. വ്യത്യസ്ത സര്‍ക്കാര്‍ സംവിധാനങ്ങളുടെ 1200ഓളം സേവനങ്ങളാണ് ഉമങ്ങില്‍ ലഭിക്കുക. 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സേവനങ്ങളും ആവശ്യസേവനങ്ങള്‍ക്ക് ബില്ലടക്കുന്നതും ഇവയില്‍ ഉള്‍പ്പെടും. ആപ്പ് വഴി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) സേവനങ്ങള്‍ ലഭ്യമാക്കുകയും പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുകയും പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജനയ്ക്ക് കീഴില്‍ ജോലിക്കായി പേര് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യാം.

13 ഇന്ത്യന്‍ ഭാഷകളില്‍ ആപ്പ് ലഭ്യമാണ്. താമസിയാതെ തന്നെ യു.എസ്.എസ്.ഡി അടിസ്ഥാനമാക്കി ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത ഫോണുകളിലും ഈ ആപ്പ് കൊണ്ടുവരും. നിലവില്‍ നാല് സംസ്ഥാനങ്ങളും 33 വിഭാഗങ്ങളും 162 സേവനങ്ങളും ആപ്പില്‍ സജീവമായി നില്‍ക്കുന്നുണ്ട്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്, വിന്‍ഡോസ് ഫോണുകളില്‍ ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  a month ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago