HOME
DETAILS
MAL
ഭീകരവാദത്തിനെതിരേ ഇന്ത്യാ-ചൈന-റഷ്യ സംയുക്ത നീക്കം
backup
December 12 2017 | 02:12 AM
ന്യൂഡല്‍ഹി: ഭീകരവാദത്തെ തടയാനായി ഇന്ത്യാ-ചൈന-റഷ്യ തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ പാകിസ്താന്റെ പേരെടുത്തു പറയാതെയാണ് മൂന്ന് രാജ്യങ്ങളും ഇന്നലെ ഡല്‍ഹിയില്‍ സംയുക്ത പ്രസ്താവന നടത്തിയത്.
പാകിസ്താനെയോ ആ രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളെക്കുറിച്ചോ പരാമര്‍ശിക്കാത്ത സംയുക്ത പ്രസ്താവനയില്‍ എല്ലാ രാജ്യങ്ങളും ഭീകരവാദത്തിനെതിരേ ഒന്നിക്കണമെന്നും അവരവരുടെ രാജ്യത്തിനകത്തുനിന്ന് ഭീകരവാദത്തെ തുടച്ചുനീക്കാന്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഇന്ത്യ, ചൈന, റഷ്യ വിദേശകാര്യമന്ത്രിമാരുടെ 15ാമത് യോഗമാണ് ഇന്നലെ ഡല്‍ഹിയില്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."