HOME
DETAILS
MAL
കേരള തീരത്ത് കാറ്റിന് സാധ്യത
backup
December 13 2017 | 22:12 PM
കൊച്ചി: അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരള തീരത്ത് ശക്തമായ കാറ്റും തിരമാലയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."