HOME
DETAILS
MAL
കാറ്റിന് സാധ്യത
backup
December 14 2017 | 19:12 PM
കോഴിക്കോട്: സംസ്ഥാനത്ത് വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശത്ത് നാളെ രാത്രി വരെ ശക്തമായ കാറ്റിനും അഞ്ച് മുതല്‍ ഏഴ് അടി വരെയുള്ള തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസസ് അറിയിച്ചു.
മീന്‍ പിടിത്തക്കാര്‍ ജാഗ്രത പാലിക്കണം. സെക്കന്‍ഡില്‍ 104-125 സെ.മി വേഗതയിലാണ് തിരമാലകള്‍ നിലവില്‍ വീശിയടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."