HOME
DETAILS
MAL
എട്ട് മാവോവാദികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി
backup
December 14 2017 | 20:12 PM
ഹൈദരാബാദ്: പുതിയതായി രൂപീകരിക്കപ്പെട്ട മാവോവാദി ഗ്രൂപ്പായ സി.പി.ഐ(സി.പി-ബത്ത)യിലെ എട്ടുപേര്‍ പൊലിസുമായുïായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഭദ്രാദ്രി കുത്തഗുഡം ജില്ലയിലെ തെകുലപ്പള്ളി വനമേഖലയിലാണ് ഏറ്റുമുട്ടലുïായത്. മാവോവാദികളുടെ സാന്നിധ്യമുïെന്ന് തിരിച്ചറിഞ്ഞതോടെ മേഖലയില്‍ നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുïായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."