HOME
DETAILS
MAL
പൊതുസ്ഥലത്ത് വെടിയുതിര്‍ത്തയാളെ പിടികൂടി
backup
December 14 2017 | 21:12 PM
ജിദ്ദ: ജിസാനില്‍ പൊതുസ്ഥലത്ത് വെടിയുതിര്‍ത്തയാളെ സുരക്ഷാഭടന്മാര്‍ കീഴ്‌പ്പെടുത്തി. സ്വദേശി പൗരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുരക്ഷാവിഭാഗം സ്ഥലത്തെത്തിയത്. ആയുധമേന്തിയയാളെ സുരക്ഷാഭടന്മാര്‍ തന്ത്രപൂര്‍വം കീഴ്‌പ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."