HOME
DETAILS
MAL
ജറൂസലം പ്രഖ്യാപനം: യു.എസ് പിന്മാറണമെന്ന് ഖത്തര്‍
backup
December 14 2017 | 21:12 PM
ദോഹ: ജറൂസലം ഇസ്റാഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച തീരുമാനത്തില്‍നിന്ന് യു.എസ് പിന്മാറണമെന്ന് ഖത്തര്‍. ട്രംപിന്റെ പ്രഖ്യാപനം അന്താരാഷ്ട്രതലത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ലുല്‍വ അല്‍ ഖാതിര്‍ പറഞ്ഞു.
അറബ് ലോകത്തിനും മുസ്ലിംകള്ക്കുമായി ഖത്തര്‍ പ്രവര്‍ത്തിക്കുമെന്നും ജറൂസലം വിഷയത്തില്‍ യു.എന്‍ ശക്തമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."