HOME
DETAILS

മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കണം: മനുഷ്യാവകാശ കമ്മിഷന്‍

  
backup
December 14 2017 | 22:12 PM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%97%e0%b5%81%e0%b4%a3%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%b5%e0%b4%be



കൊല്ലം: ഓഖി ദുരന്തത്തിനുശേഷം സംസ്ഥാനത്ത് വില്‍ക്കുന്ന മത്സ്യത്തിന്റെ ഗുണനിലവാരം ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
വിഷരഹിതമായ ഭക്ഷ്യ സാധനങ്ങളുടെ ലഭ്യത സര്‍ക്കാര്‍ വകുപ്പുകള്‍ ഉറപ്പുവരുത്തണമെന്ന് കമ്മിഷനംഗം കെ. മോഹന്‍കുമാര്‍ പറഞ്ഞു.
പരാതിയെക്കുറിച്ച് ആരോഗ്യ, ഭക്ഷ്യസുരക്ഷാ വിഭാഗങ്ങള്‍ പരിശോധന നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന മത്സ്യം ആഴ്ചകള്‍ പഴക്കമുള്ളതാണെന്നും കടുത്ത രാസപദാര്‍ഥങ്ങള്‍ കലര്‍ന്നതാണെന്നും ആരോപിച്ച് അതിരമ്പുഴ സ്വദേശി പി.വി മൈക്കിള്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  9 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  9 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  9 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  9 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  9 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  9 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  10 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  10 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  10 days ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  10 days ago