HOME
DETAILS

17 വര്‍ഷത്തിനിടെ 26,339 കര്‍ഷകര്‍ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തു

  
backup
December 15 2017 | 20:12 PM

farmers-death-in-maharashtra-news

മുംബൈ: സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. 2001 ഒക്ടോബര്‍ മുതല്‍ ഈവര്‍ഷം ഒക്ടോബര്‍ വരെ ആത്മഹത്യ ചെയ്തത് 26,339 കര്‍ഷകരാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഉല്‍പാദനത്തിലെ കുറവും കൃഷിക്കായുള്ള ചെലവുകളിലെ വര്‍ധനയും താങ്ങാനാവാത്തതാണ് കര്‍ഷക ആത്മഹത്യക്ക് കാരണമാവുന്നതെന്ന് റവന്യൂ മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ നിയമ സഭയില്‍ പറഞ്ഞു. സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് 15ന്റെ ഇടയില്‍ 580 കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തെന്ന് ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago