HOME
DETAILS
MAL
പ്രവാസിക്ഷേമ സംഘടനകളുടെ യോഗം 19ന്
backup
December 15 2017 | 22:12 PM
തിരുവനന്തപുരം: ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്തു നടക്കുന്ന ലോക കേരള സഭ വിജയിപ്പിക്കുന്നതിന് കേരളത്തിലെ പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സംസ്ഥാന ഭാരവാഹികളുടെ യോഗം ഡിസംബര്‍ 19 വൈകിട്ട് മൂന്നിന് തമ്പാനൂര്‍ ചൈത്രം ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."