HOME
DETAILS
MAL
ചെല്‍സിക്കും ആഴ്‌സണലിനും ജയം
backup
December 17 2017 | 03:12 AM
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തന്‍മാരായ ചെല്‍സിക്കും ആഴ്‌സണലിനും വിജയം. ചെല്‍സി- സതാംപ്ടനേയും ആഴ്‌സണല്‍- ന്യൂ കാസിലിനേയും 1-0ത്തിന് വീഴ്ത്തി. ചെല്‍സിക്കായി മാര്‍ക്കോ അലോണ്‍സോയും ഗണ്ണേഴ്‌സിനായി ഓസിലും വല ചലിപ്പിച്ചു. മറ്റ് മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് 3-0ത്തിന് ലെയ്സ്റ്റര്‍ സിറ്റിയെ അട്ടിമറിച്ചപ്പോള്‍ ഹഡ്ഡേഴ്‌സ്ഫീല്‍ഡ് 4-1ന് വാട്‌ഫോര്‍ഡിനെ തകര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."