HOME
DETAILS

ആധാര്‍ ദുരുപയോഗം: എയര്‍ടെലിന്റെ ഇ- കെ.വൈ.സി ലൈസന്‍സ് റദ്ദാക്കി

  
backup
December 17 2017 | 11:12 AM

uidai-stalls-airtel-and-its-online-banks-e-kyc-service

ന്യൂഡല്‍ഹി: ആധാര്‍-ഇകെവൈസി അടിസ്ഥാനമാക്കി സിം പരിശോധിക്കുന്ന നടപടി ഭാരതി എയര്‍ടെല്‍ ഉപയോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ പേയ്മന്റ്‌സ് ബാങ്ക് അക്കൗണ്ടു തുടങ്ങുന്നതിന് ഉപയോഗപ്പെടുത്തുന്നു എന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് മൊബൈല്‍ ഉപയോക്താക്കളുടെ സിം കാര്‍ഡ് ആധാര്‍ അടിസ്ഥാനമാക്കി പരിശോധിക്കുന്നതില്‍ നിന്ന് ഭാരതി എയര്‍ടെല്‍, എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് എന്നിവയെ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ) താല്‍ക്കാലികമായി വിലക്കി.

പാചകവാതക സബ്‌സിഡിയടക്കം സര്‍ക്കാര്‍ നല്‍കന്ന ആനുകൂല്യങ്ങള്‍ ഉപഭോക്താവ് അറിയാതെ തങ്ങളുടെ പേയ്‌മെന്റ് ബാങ്കിലേക്ക് മാറ്റാനാണ് ഇത്തരം അക്കൗണ്ടുകള്‍ തുടങ്ങുന്നതെന്നാണ് ആരോപണം.

ഇതോടെ തല്‍ക്കാലം എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സിം ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനാവില്ല. എയര്‍ടെല്‍ പേയ്മന്റ്‌സ് ബാങ്ക് ഉപയോക്താക്കള്‍ക്കും അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാനാവില്ല.

നടപടി സംബന്ധിച്ച് യു.ആ.എ.ഡി.എയുടെ ഉത്തരവ് ലഭിച്ചതായി എയര്‍ടെല്‍ വക്താവ് സമ്മതിച്ചു. പ്രശ്‌നപരിഹാരത്തിനായി അതോറിറ്റിയുമായി ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago