HOME
DETAILS

ആന്ധ്രാപ്രദേശ്; 'മന്ത്രിയാവാന്‍ അടിസ്ഥാന യോഗ്യത നിര്‍ണയിക്കണം'

  
backup
December 17, 2017 | 10:34 PM

%e0%b4%86%e0%b4%a8%e0%b5%8d%e0%b4%a7%e0%b5%8d%e0%b4%b0%e0%b4%be%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b5%8d-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf

ഹൈദരാബാദ്: മന്ത്രിയാവാന്‍ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നിര്‍ണയിക്കണമെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എസ് കൃഷ്ണമൂര്‍ത്തി. പ്രായ പരിധിയും മന്ത്രിയാവാന്‍ മാനദണ്ഡമായി സ്വീകരിക്കണം. കേന്ദ്ര,സംസ്ഥാന മന്ത്രിയാവാന്‍ നിലവില്‍ 25 വയാസാണ് പ്രായ പരിധിയയെന്നും ഇത് 35 ആയി ഉയര്‍ത്തണമെന്ന് കൃഷ്ണമൂര്‍ത്തി പറഞ്ഞു. 

വിദ്യാഭ്യാസം ഒരാളെ നല്ല വ്യക്തിയായി മാറ്റുമെന്ന് കരുതുന്നില്ലെന്നും എന്നാല്‍ മന്ത്രിമാര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം ഉണ്ടെങ്കില്‍ മികച്ച തീരുമാനങ്ങള്‍ സ്വീകരിക്കാനും ഫയലുകള്‍ പരിശോധിക്കാനും സാധ്യമാവും. നിയമ നിര്‍മാണ സഭകളിലെ പ്രതിനിധികള്‍ക്ക് വിദ്യാഭ്യാസ യോഗ്യത വേണമെന്ന ആവശ്യമില്ല.
എന്നാല്‍ പ്രായ പരിധി മികച്ച രാഷ്ട്രീയക്കാരനാക്കും. 35 വയസ് പകത്വയെത്താനുള്ള പ്രയമാണ്. ചില മന്ത്രിമാര്‍ അനാവശ്യമായ പ്രസ്താവനകള്‍ നടത്തുന്നതിന്റെ പിന്നില്‍ പ്രായവും ഒരു കാരണമാണ്.
ഏറ്റവും ചുരുങ്ങിയ അടിസ്ഥാന യോഗ്യത ബിരുദമായിട്ടെങ്കിലും നിജപ്പെടുത്തണമെന്ന് കൃഷ്ണമൂര്‍ത്തി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശത്തുള്ള കാമുകനെ കബളിപ്പിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകം; സിസിടിവിയിൽ 'കള്ളി' വെളിച്ചത്തായി, യുവതിക്കെതിരെ കേസ്

crime
  •  21 hours ago
No Image

മന്ത്രി ഗണേഷ് കുമാറിന് കനത്ത തിരിച്ചടി; പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ടു, ഭരണസമിതിയിൽ കൂട്ടരാജി

Kerala
  •  21 hours ago
No Image

അമ്മയിയമ്മയുടെ പീഡനം സഹിക്കാനായില്ല; അഞ്ച് മാസം ഗർഭിണിയായ 19-കാരി സ്വയം തീ കൊളുത്തി, മകളുടെ മരണത്തിൽ നീതി തേടി കുടുംബം

crime
  •  a day ago
No Image

ഐപിഎല്ലിൽ അരങ്ങേറാൻ മുസറബാനി; മുസ്തഫിസൂറിന് പകരക്കാരനായി കെകെആറിലേക്ക്; പിഎസ്എൽ ഉപേക്ഷിച്ചു

Cricket
  •  a day ago
No Image

ബഹ്റൈനില്‍ വിസിറ്റ് വിസക്കാര്‍ക്ക് ഓവര്‍ സ്റ്റേ പിഴ ഒഴിവാക്കി

latest
  •  a day ago
No Image

സോഹാറിലെ ഡ്രോൺ ആക്രമണം; മരിച്ച രണ്ട് പേരും ഇന്ത്യൻ പൗരന്മാർ; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

oman
  •  a day ago
No Image

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ശുചീകരണ തൊഴിലാളിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി; ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ഹെൽമറ്റ് കൊണ്ട് മർദിച്ചെന്ന് കൗൺസിലർ

crime
  •  a day ago
No Image

അച്ഛനോട് വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; മേൻപുരിയിൽ മൂന്നരവയസുകാരന് ദാരുണാന്ത്യം

National
  •  a day ago
No Image

നഴ്സുമാരുടെ സമരം: ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ; ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച

Kerala
  •  a day ago
No Image

മുൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ പീഡന പരാതി; ഹണിട്രാപ്പെന്ന് ഡോക്ടറുടെ കുടുംബം

Kerala
  •  a day ago