HOME
DETAILS
MAL
ഭോപ്പാലില്‍ ഷോപ്പിങ് കോംപ്ലക്‌സില്‍ തീപിടിത്തം; നൂറിലധികം കടകള്‍ കത്തിനശിച്ചു
backup
December 17 2017 | 22:12 PM
ഭോപ്പാല്‍: ഷോപ്പിങ് കോപ്ലക്‌സിലുണ്ടായ തീപിടിത്തത്തില്‍ നൂറിവലധികം കടകള്‍ കത്തി നശിച്ചു. ഭോപ്പാലിലെ ബൈരാഗാര്‍ഗ് പ്രദേശത്താണ് തീപിടിത്തമുണ്ടായത്. ഇരുപതിലധികം ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ കെടുത്തിയത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. അപകട കാരണമെന്താണെന്ന് വ്യക്തമായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."