HOME
DETAILS
MAL
ബാര്‍ കോഴക്കേസ് പരിഗണിക്കുന്നത് വിജിലന്‍സ് കോടതി മാറ്റി
backup
August 16 2016 | 05:08 AM
തിരുവനന്തപുരം: കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് കോടതി മാറ്റി. വിജിലന്‍സ് ജഡ്ജി അവധിയായിതിനാലാണ് കേസ് മാറ്റിയത്. അടുത്ത മാസം അഞ്ചിന് കേസ് പരിഗണിക്കും.
വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹരജികളിലാണ് ഇന്നു വാദം തുടരാനിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."