HOME
DETAILS
MAL
വിപണി ഇടിഞ്ഞു; ന്‍െസെക്‌സ് 700 പോയന്റ് നഷ്ടത്തില്‍
backup
December 18 2017 | 04:12 AM
മുംബൈ: ഗുജറാത്ത് ആദ്യഫലങ്ങളില്‍ ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടത് ഓഹരി വിപണിയിലും പ്രതിഫലിക്കുന്നു. എക്‌സിറ്റ്‌പോള്‍ ഫലത്തെ തുടര്‍ന്ന കുതിച്ചുയര്‍ന്ന വിപണി വന്‍നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
700 പോയന്റ് നഷ്ടത്തിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 200 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."