HOME
DETAILS
MAL
വിജയ് രൂപാണിക്ക് ജയം
backup
December 18 2017 | 06:12 AM
അഹമദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വിജയ് രൂപാണി വിജയിച്ചു. ഒരു ഘട്ടത്തില്‍ പിറകില്‍ പോയ രൂപാണി കോണ്‍ഗ്രസിന്റെ ഇന്ദ്രണില്‍ രാജ് ഗുരുവിനെയാണ് പരാജയപ്പെടുത്തിയത്.
നരേന്ദ്ര മോദിക്കു ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് രൂപാണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."