HOME
DETAILS
MAL
പാറ്റൂര്‍ കേസ്: ജേക്കബ് തോമസ് ഹൈക്കോടതിയില്‍ ഹാജരായി
backup
December 18 2017 | 09:12 AM
കൊച്ചി: പാറ്റൂരിലെ വിവാദ ഭൂമി ഇടപാട് കേസില്‍ ഡി.ജി.പി ജേക്കബ് തോമസ് ഹൈക്കോടതിയില്‍ ഹാജരായി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിനെ ഹൈക്കോടതി വിളിച്ചു വരുത്തുകയായിരുന്നു. സെറ്റില്‍മെന്റ് രജിസ്റ്ററിന്റെ ആധികാരികത സംബന്ധിച്ച് വിശദീകരണം തേടുന്നതിനു വേണ്ടിയാണ് ജേക്കബ് തോമസിനെ വിളിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."