HOME
DETAILS
MAL
തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണ ഫയല്‍ ഡയറക്ടര്‍ മടക്കി
backup
December 19 2017 | 05:12 AM
തിരുവനന്തപുരം: കായല്‍ കൈയേറ്റ കേസില്‍ മന്ത്രി സ്ഥാനം നഷ്ടപ്പെട്ട തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണ ഫയല്‍ ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ തിരിച്ചയച്ചു. റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്നും അന്വേഷണം തുടരാനും വിജിലന്‍സിനോട് ബെഹ്‌റ നിര്‍ദ്ദേശിച്ചു. ഇന്ന് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് ഡയറക്ടറുടെ നടപടി. ഈ സാഹചര്യത്തില്‍ അന്വേഷണത്തിനായി വിജിലന്‍സ് സമയം നീട്ടിചോദിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."