HOME
DETAILS
MAL
ഓഖി: ഒരു മൃതദേഹം കൂടി കണ്ടെത്തി
backup
December 19 2017 | 10:12 AM
കോഴിക്കോട്: ഓഖിയില്‍ കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് പുറംകടലിലാണ് മൃതദേഹം കണ്ടെത്തിയത്. തീര സംരക്ഷണസേനയും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 72 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."