HOME
DETAILS
MAL
മൂന്നു ട്രെയിനുകള്‍ താല്‍കാലികമായി റദ്ദാക്കി
backup
December 20 2017 | 00:12 AM
കോഴിക്കോട്: കൊങ്കണ്‍പാതയില്‍ അടിപ്പാത നിര്‍മാണം നടക്കുന്നതിനാല്‍ 23ന് മുംബൈ സി.എസ്.ടി- മംഗളൂരു ജങ്ഷന്‍ എക്‌സ്പ്രസ്, മംഗളൂരു സെന്‍ട്രല്‍- ലോക്മാന്യതിലക് മത്സ്യഗന്ധ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ സൂറത്കലിനും മംഗളൂരുവിനും ഇടയിലും മഡ്ഗാവ്- മംഗളൂരു പാസഞ്ചര്‍ തൊക്കൂരിനും മംഗളൂരുവിനും ഇടയിലുമുള്ള സര്‍വിസ് റദ്ദാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."