HOME
DETAILS
MAL
പാറ്റൂര്‍ ഭൂമി ഇടപാട്: കേസ് ഇന്ന് ഹൈക്കോടതിയില്‍
backup
December 21 2017 | 06:12 AM
കൊച്ചി: പാറ്റൂര്‍ ഭൂമി ഇടപാട് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജോക്കബ് തോമസ് ഇന്ന് ഹൈക്കോടതിയില്‍ രേഖാമൂലം വിശദീകരണം നല്‍കും.
ഭൂമിയുടെ സെറ്റില്‍മെന്റ് രജിസ്റ്ററില്‍ സംശയം പ്രകടിപ്പിച്ച് ലോകായുക്തയില്‍ നല്കിയ റിപ്പോര്‍ട്ടിനെ കഴിഞ്ഞ ദിവസം ജേക്കബ് തോമസ് ന്യായീകരിച്ചിരുന്നു. വില്ലേജ് മാന്വല്‍ അനുസരിച്ച് അനുബന്ധ രേഖകള്‍ കൂടി ചേരുമ്പോള്‍ മാത്രമാണ് സെറ്റില്‍മെന്റ് രജിസ്റ്റര്‍ പൂര്‍ണ്ണമാവുക. ഈ സാഹചര്യത്തിലാണ് താന്‍ സംശയം പ്രകടിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയതെന്നുമാണ് ജേക്കബ് തോമസിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."