HOME
DETAILS

സഊദിയില്‍ ആദ്യത്തെ വനിതാ അംബാസഡറെ നിയമിച്ച് ബെല്‍ജിയം

  
backup
December 21 2017 | 07:12 AM

belgium-to-appoint-first-female-ambassador-to-riyadh

 

ജിദ്ദ: ചരിത്രത്തില്‍ ആദ്യമായി സഊദിയില്‍ വനിതാ അംബാസഡറെ നിയമിച്ച് ബെല്‍ജിയം സര്‍ക്കാര്‍. ഡൊമിനിക് മിമ്പറെയാണ് റിയാദിലെ അംബാസഡറായി ബെല്‍ജിയം നിയമിച്ചത്.

ഇവര്‍ നിലവില്‍ യു.എ.ഇയിലെ ബെല്‍ജിയം അംബാസഡറാണ്. അടുത്ത വര്‍ഷം ആദ്യത്തോടെ ഇവര്‍ ചാര്‍ജ് എടുക്കുമെന്ന് റിയാദിലെ ബെല്‍ജിയം എംബസി അധികൃതര്‍ അറിയിച്ചു.

കുവൈത്തില്‍ ജോര്‍ജിയയുടെ വനിതാ അംബാസഡറായി 2010ല്‍ നിയമിതയായ യെകതരീന മജെറിങ് മികാസക്ക് നേരത്തെ സഊദി അടക്കം ഏതാനും ഗള്‍ഫ് രാജ്യങ്ങളുടെ ചുമതല കൂടി നല്‍കിയിരുന്നു.

2015ല്‍ ജോര്‍ജിയ സഊദി സ്വതന്ത്ര എംബസി സ്ഥാപിച്ചപ്പോള്‍ അംബാസഡറായി പുരുഷനെയാണ് നിയമിച്ചത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; ജയില്‍ മോചിതയായി പി.പി ദിവ്യ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago
No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago
No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago