HOME
DETAILS
MAL
കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
backup
December 21 2017 | 13:12 PM
കോഴിക്കോട്: പ്രശസ്ത എഴുത്തുകാരന്‍ കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. 'ദൈവത്തിന്റെ പുസ്തകം' എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."