HOME
DETAILS
MAL
പത്രപ്രവര്‍ത്തകേതര പെന്ഷന് വര്‍ധിപ്പിച്ചു
backup
December 21 2017 | 21:12 PM
തിരുവനന്തപുരം: മാധ്യമങ്ങളിലെ പങ്കാളിത്ത പെന്ഷന് പദ്ധതിയില്‍ വരുന്ന പത്രപ്രവര്‍ത്തകേതര ജീവനക്കാരുടെ പെന്ഷന് ആയിരം രൂപ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി.
ഇതോടെ പെന്ഷന് തുക 6,000 രൂപയായി. 2017 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."