HOME
DETAILS
MAL
കോണ്‍ഗ്രസിന് ആശ്വാസമായി 2 ജി വിധി
backup
December 21 2017 | 22:12 PM
ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം കേസില്‍ മുന്‍മന്ത്രി എ. രാജ, കനിമൊഴി അടക്കമുള്ള പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള വിധി ഏറ്റവും കൂടുതല്‍ ആശ്വാസമാകുന്നത് കോണ്‍ഗ്രസിനാണ്.
യു.പി.എ സര്‍ക്കാരിന്റെ കാലത്തുണ്ടായ അഴിമതി സംബന്ധിച്ച കേസ് കോണ്‍ഗ്രസിനെതിരേ ശക്തമായ ആയുധമാക്കുന്ന ബി.ജെ.പിക്കാണ് ഇപ്പോള്‍ തിരിച്ചടിയായത്.
മുന്സര്ക്കാരിനെതിരായി ആരോപണമുന്നയിച്ച എല്ലാവരും മാപ്പുപറയണമെന്ന് മുന്‍കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."