HOME
DETAILS
MAL
ഒരു തെരുവിന്റെ പുതിയ കഥ
backup
December 22 2017 | 18:12 PM
കോഴിക്കോടിന്റെ ചരിത്രതാളുകളില്‍ വായിച്ചു കൊതി തീരാത്ത താളാണ് മിഠായിത്തെരുവ്. എത്ര തിന്നാലും കൊതി തീരാത്ത ഹല്‍വ പോലെയാണ് മിഠായിത്തെരുവിന്‍ ചരിതം. ഹല്‍വകള്‍ക്ക് പ്രസിദ്ധി നേടിയതിനാലാണ് ഇവിടം മിഠായിത്തെരു( സ്വീറ്റ് മീറ്റ് സ്ട്രീറ്റ് )വെന്ന് അറിയപ്പെടുന്നത്. നാളെ പട്ടുടുത്ത ബീവിയുടെ കല്യാണം പോലെ ഉദ്ഘാടനത്തിനൊരുങ്ങുകയാണ് മിഠായിത്തെരുവ്.
ചിത്രം: വിഘ്‌നേശ് ടി.കനകന്‍
[gallery size="full" columns="1" ids="466015,466016,466017,466018,466019,466020,466021,466022,466023,466024,466025,466026,466027,466028,466029,466030,466031,466032,466033,466034,466035,466036"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."