HOME
DETAILS
MAL
പുലിക്കളി: ടീം രജിസ്‌ട്രേഷന്‍ 19 വരെ
backup
August 16 2016 | 17:08 PM
തൃശൂര്‍: നഗരത്തില്‍ ഓണത്തോടനുബന്ധിച്ച് നടത്തുന്ന പുലിക്കളി മഹോത്സവത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ 19-ന് വൈകീട്ട് അഞ്ചു മണിക്കു മുന്‍പ് കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്റെ ചേമ്പറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മേയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."